സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവർക്ക് ഒക്ടോബർ 13 രാവിലെ 11 ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: 0484-2386000.Continue Reading

അസം റൈഫിള്‍സില്‍ 354 ഒഴിവുകള്‍

അസം റൈഫിള്‍സില്‍ 354 റൈഫിള്‍മാൻ, വാറണ്ട് ഓഫീസർ, ഹവില്‍ദാർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 23 മുതലാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുക. പുരുഷന്മാർക്കാണ് അവസരം. ഒഴിവുകള്‍ ശാരീരികയോഗ്യത: കുറഞ്ഞത് 170 സെ മി ഉയരവും 80 സെ മി നെഞ്ചളവും (വികാസം അഞ്ച് സെ മി) ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ്, അപേക്ഷ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസില്‍ (ആർ എഫ് ഐ ഡി) അധിഷ്ഠിതമായ കായികയോഗ്യതാ പരിശോധന, കായികക്ഷമതാ പരീക്ഷ,Continue Reading

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ കോഴ്‌സുമാണ്  യോഗ്യത. പ്രായപരിധി 2026 സെപ്റ്റംബർ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 14,175 രൂപ. അപേക്ഷ സെപ്റ്റംബർ 29 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഒക്ടോബർ ഒന്ന് രാവിലെ 10ന് ആരോഗ്യ ഭവൻ ബിൽഡിങ്ങിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ്Continue Reading

ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം

കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. സെപ്റ്റംബർ 16ന് രാവിലെ മുതൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ വച്ചാണ് അഭിമുഖം.  സ്റ്റാഫ് നഴ്സ് – 10.30, ലബോറട്ടറി ടെക്നീഷ്യൻ – 11.30, സൈക്കോളജിസ്റ്റ് – 12.30, ഫാർമസിസ്റ്റ് – 1.30, ഇലക്ട്രീഷ്യൻ – 2.15, ഡ്രൈവർ – 3, പ്ലംബർ – 4 എന്നിങ്ങനെയാണ് അഭിമുഖ സമയം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0474 2752700.Continue Reading

കേരള PSC റദ്ദാക്കിയ പത്താം തരം പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ഓഗസ്റ്റ് 22-ന്

തിരുവനന്തപുരം: ചോദ്യപേപ്പർ വിതരണത്തിലുണ്ടായ സാങ്കേതിക തകരാറുകളെ തുടർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ റദ്ദാക്കിയ പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. റദ്ദാക്കിയ പരീക്ഷകൾ വരും ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെ നടത്തുവാൻ പി.എസ്.സി തീരുമാനിച്ചു. ജൂലൈ 18-ന് ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ്Continue Reading

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. അപേക്ഷ അവസാനിക്കുന്ന തീയതി മാര്‍ച്ച്‌ 27. തസ്തികയും ഒഴിവുകളും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ പ്രൊജക്‌ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്‌സ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്. പ്രായപരിധി 30 വയസുവരെയാണ് പ്രായപരിധി. പ്രായം 2026 മാര്‍ച്ച്‌ 27 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ്Continue Reading

മലമ്പുഴ ഗവണ്‍മെന്റ് ഐടിഐയില്‍ സി ഒ പി എ (കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മലമ്പുഴ ഗവണ്‍മെന്റ് ഐടിഐയില്‍ സി ഒ പി എ (കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. സി ഒ പി എ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയും അല്ലെങ്കില്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ബിരുദമോ ആണ് യോഗ്യത. ഈഴവ, ബില്ല, തിയ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംContinue Reading

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 40 വയസാക്കി

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 40 വയസാക്കി ഉയർത്തി . നിലവില്‍ നിലവില്‍ 36 വയസായിരുന്നു. ഒ.ബി.സി (ഈഴവ, മുസ്‍ലിം ഉള്‍പ്പെടെ) വിഭാഗത്തിലുള്ളവർക്ക് 39ല്‍ നിന്ന് 43 വയസാക്കി. പട്ടിക വിഭാഗക്കാർക്ക് 41ല്‍ നിന്ന് 45 വയസുവരെയും ഉയർത്തി. വിധവകള്‍ക്ക് നിലവില്‍ 5 വർഷം പ്രായപരിധിയില്‍ ഇളവുണ്ട്. ഇവർക്കും നാലുവർഷത്തിന്റെ ആനുകൂല്യം ലഭിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാർ ജോലി പ്രതീക്ഷിക്കുന്ന നിലവില്‍ പ്രായപരിധിContinue Reading

റീജിയണൽ കാൻസർ സെന്റർ സ്റ്റാഫ് നഴ്‌സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച് 1-ന് എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജ്, പൂജപ്പുരയിൽ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഇതുവരെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാത്തവർ അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് എത്തേണ്ടതാണ്. ഉദ്യോഗാർത്ഥികൾ മാർച്ച് 1 രാവിലെ 9ന് പൂജപ്പുരയിലെ എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.Continue Reading

കണ്ണൂര്‍ ശിശുപരിചരണ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ടേക്കേഴ്‌സിനെ നിയമിക്കുന്നു

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കണ്ണൂര്‍ ശിശുപരിചരണ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ടേക്കേഴ്‌സിനെ (റസിഡന്‍ഷ്യല്‍) നിയമിക്കുന്നു. പ്ലസ് ടു / പ്രീഡിഗ്രി മിനിമം യോഗ്യതയുള്ള 28 നും 42 വയസ്സിനുമിടയില്‍ പ്രായമുള്ള, കുട്ടികളുടെ പരിചരണ രംഗത്ത് പ്രവര്‍ത്തന പരിചയവുമുള്ളമവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 13 ന് രാവിലെ പത്ത് മണിക്ക് പിണറായി പുത്തന്‍കണ്ടത്തുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ‘വീട്’ ശിശുപരിചരണContinue Reading