നെയിൽ കട്ടർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘നെയിൽ കട്ടർ’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനി ഷൈൻ മൂവിസിന്റെ ബാനറിൽ സിനി വിജയൻ നിർമ്മിക്കുന്ന ചിത്രമാണിത്. ഡി ഓ പി അദ്വൈത് ഊരുരുട്ടമ്പലം.എഡിറ്റിംഗ്&അസോസിയേറ്റ് ഡയറക്ടർ രതീഷ് കക്കോട്ട്. പി കെ ഗോപി,കുന്നിൽ വിജയൻ എന്നിവരുടെ ഗാനങ്ങൾക്ക് റിജോ ചക്കാലക്കൽ സംഗീതം പകർന്നിരിക്കുന്നു. സാജിത്ത് റഹ്മാൻ, എം കെ ഷെജിൻ, ഞക്കാട് രാജ , മുരളി മങ്കര,സുധിഷ് നല്ലേContinue Reading










