രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സമര്‍പ്പിച്ച ഹര്‍ജിയില്‍ 14 പിഴവുകള്‍
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സംയുക്തമായി സമർപ്പിച്ച ഹർജിയില്‍ 14 പിഴവുകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്‌ട്രി. കോടതി ഫീസായ 220 രൂപയുടെ കുറവ്, ഒൻപത് ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാര പത്രങ്ങളുടെ അഭാവം, കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയല്‍ കാർഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പി തുടങ്ങിയ പിഴവുകളാണ് രജിസ്‌ട്രി ചൂണ്ടിക്കാട്ടിയത്. രാഹുല്‍ ഗാന്ധിയും പത്ത് പ്രതിപക്ഷ നേതാക്കളും ചേർന്ന് ഇന്നലെയാണ് ഹർജിContinue Reading










