നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും
നെടുമ്പാശേരി: നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി. മുഖ്യപ്രതി സുഹൈൽ സജീവിന്റെ മൂത്ര, രക്ത സാന്പിളുകളുടെ പരിശോധനാഫലവും ഇന്നു ലഭിച്ചേക്കും. മറ്റു രാസലഹരികളുടെ സാന്നിധ്യം ഇതിൽ അറിയാനാകും. മരിച്ച മൂന്നുപേരുടെയും സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് റൂറൽ എസ്പി എസ് സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ആരെന്നോ, അയാൾ മദ്യപിച്ചിരുന്നെന്നോ സുഹൃത്തിന്Continue Reading










