പാനൂര് സ്ഫോടനക്കേസില്, രക്ഷാപ്രവര്ത്തനം നടത്തിയവരെയാണ് പോലീസ് പ്രതിയാക്കിയത്: ഡിവൈഎഫ്ഐ സംസ്ഥാന ജനറല് സെക്രട്ടറി വികെ സനോജ്
കണ്ണൂര്: പാനൂര് മൂളിയാത്തോട്ടില് നടന്ന സ്ഫോടനക്കേസില് പൊലിസ് അന്വേഷണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. പാനൂരില് ബോംബ് സ്ഫോടനത്തില് പൊലിസ് പ്രതി ചേര്ത്തവര് രക്ഷാപ്രവര്ത്തനത്തിന് പോയവരാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജനറല് സെക്രട്ടറി വികെ സനോജ് പറഞ്ഞു. കണ്ണൂര് യുത്ത് സെന്ററില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില് ഒരു അപകടമുണ്ടാവുമ്ബോള് നാട്ടുകാര് സംഭവ സ്ഥലത്ത് എത്തിച്ചേരുക സ്വാഭാവികമാണ്. ഇത്തരത്തില് അവിടെ എത്തിയവരെയാണ് പോലീസ് പ്രതി പട്ടികയില് ഉള്പ്പെടുത്തിയത്. എന്നാല് ഈContinue Reading









