ഓണസമ്മാനവുമായി കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

പന്തളം: പന്തളം പൂഴിക്കാട് മഞ്ജുഭവനിൽ ഭാസ്കരനും സുമതിയ്ക്കും മകൾ അശ്വതിക്കും വയ്യാത്ത ഒന്നാം ക്ലാസുകാരി സാന്ദ്രയ്ക്കും ഓണത്തിന് വൈദ്യുതി വെളിച്ചമെത്തി.വൈദ്യുതി ലഭിക്കാത്ത ഇവരുടെ അവസ്ഥ അറിഞ്ഞ് എത്തിയ KSEB യിലെ സർവ്വിസ് സംഘടനയായ വർക്കേഴ്സ് അസോസിയേഷൻ CITU അടൂർ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ 90 മീറ്റർ ലൈൻ വലിച്ച് മൂന്നു് പോസ്റ്റ് ഇട്ട് വയറിങ്ങ് ചെയ്തു സപ്ലെ നൽകുകയാണ് ചെയ്തത്. CITU പത്തനംതിട്ട ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ സ്വിച്ച്Continue Reading

ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ്Continue Reading

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ; പ്രളയബാധിത മേഖലകൾ സന്ദർശിക്കും

മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങള്‍ ആയിരിക്കും മുഖ്യമന്ത്രി സന്ദർശിക്കുക . 12 മണിക്ക് ആറൻമുളയില്‍ ആയിരിക്കും ആദ്യ സന്ദർശനം. ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തില്‍ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദ‌ർശിക്കാൻ വിഡി സതീശൻ എത്തുന്നത്. പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെത്തുടർന്ന് റാന്നി, ആറന്മുള മേഖലകളിൽ പ്രളയസമാനമായ സാഹചര്യവും ജാഗ്രതയും തുടരുന്നു.Continue Reading

പത്തനംതിട്ടയില്‍ പത്തുവയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കേരളത്തില്‍ ആശങ്ക പരത്തി ഷിഗെല്ല രോഗബാധ പത്തനംതിട്ട ജില്ലയിലേക്കും വ്യാപിക്കുന്നു. എഴിക്കാട് ഉന്നതി സ്വദേശിയായ പത്തുവയസുകാരിക്കാണ് ജില്ലയില്‍ ആദ്യമായി ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധയെത്തുടർന്ന് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടി അവിടെ ചികിത്സയിലാണ്. പത്തനംതിട്ടയ്ക്ക് പുറമേ കഴിഞ്ഞ ദിവസം കോഴിക്കോട് നാല് പേർക്കും പാലക്കാട് ഒരാള്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ ജില്ലകളിലേക്ക് രോഗം പടരുന്നത് ആരോഗ്യവകുപ്പിനെ വലിയ രീതിയില്‍ ആശങ്കപ്പെടുത്തുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്ത്Continue Reading

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഏഴാമത് പത്തനംതിട്ട ജില്ലാ സമ്മേളനം മല്ലപ്പള്ളിയിൽ നടന്നു

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഏഴാമത് പത്തനംതിട്ട ജില്ലാ സമ്മേളനം മല്ലപ്പള്ളി സി എം എസ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ ( ഇ എൻ രഘു നഗർ ) ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ എസ് പി റിട്ടെർഡ് പതാക ഉയർത്തിയത്തോടെ സമ്മേളന പരിപാടി ആരംഭിച്ചു. തുടർന്ന് അന്തരിച്ച ഇ എൻ രഘുവിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനക്കു ശേഷം സമ്മേളന നഗരി വരെ പ്രകടനത്തോടുകൂടി യോഗ നടപടികൾContinue Reading

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്നും യോ​ഗത്തിൽ വിമർശനമുയർന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോ​ഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. പിണറായി വിജയന് പ്രായപരിധി ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ മാത്രമാണെന്നും തോറ്റ ശേഷം പ്രതിപക്ഷനേതാവ് ആക്കാനല്ലെന്നുമാണ് വിമർശനം.Continue Reading

കേരളത്തിലെ പ്രശസ്‌തരായ ഇരുപത്തിയാറോളം ചിത്രകാരന്മാർ പങ്കെടുകുന്ന സംസ്ഥാന ചിത്രകലാ ക്യാമ്പ് 2026 മെയ് 8 , 9 , 10 തീയതികളിൽ കുളനടയിൽ

പന്തളം:പത്തനംതിട്ടജില്ലയിലെ പന്തളത്തിന് അടുത്ത കുളനടയിൽ ആരോഗ്യനികേതനത്തിൽ കേരളത്തിലെ പ്രശസ്‌തരായ ഇരുപത്തിയാറോളം ചിത്രകാരന്മാർ പങ്കെടുകുന്ന സംസ്ഥാന ചിത്രകലാ ക്യാമ്പ് 2026 മെയ് 8 , 9 , 10 തീയതികളിൽ നടത്തപ്പെടുന്നു . പത്തനംതിട്ട ജില്ലയിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാന ചിത്രകലാ ക്യാമ്പ് നടക്കുന്നത്. കുട്ടികളും മുതിർന്നവരുമായ ചിത്രകലയിൽ അഭിരുചിയുള്ളവർക്കും ആസ്വാദകർക്കും അന്വേഷകർക്കും പങ്കെടുക്കാവുന്ന ഈ ക്യാമ്പ് പുതിയ ഒരു അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിറങ്ങളിലും പ്രകൃതിയിലും കൗതുകContinue Reading

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം. പത്തനംതിട്ട മുതൽ പത്തനാപുരം വരെയുള്ള ഭാഗത്ത് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 5 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് അറിയിച്ചു. ഓട്ടോറിക്ഷകൾ കാറുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. പത്തനംതിട്ടയിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ താഴൂർ കടവ് – ചന്ദനപ്പള്ളിContinue Reading

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തെ താൻ നയിക്കും:പിണറായി വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തെ താൻ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെങ്കിലും എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ഭവന സന്ദർശനം പ്രതിസന്ധികള്‍ മാറ്റും. തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും.Continue Reading

പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച്‌ അയ്യപ്പ സ്വാമിയെ അണിയിക്കാനുളള തിരുവാഭരണം വഹിച്ചുളള ഘോഷയാത്ര തിങ്കളാഴ്ച ആരംഭിക്കും.ഉച്ചയ്‌ക്ക് ഒരു മണിക്ക് ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കുന്നതോടെ ഘോഷയാത്ര ആരംഭിക്കും. രാവിലെ സ്രാമ്ബിക്കല്‍ കൊട്ടാരത്തില്‍ തിരുവാഭരണം ദര്‍ശിക്കാനാകും. പിന്നീട് ശ്രീകോവിലിന് മുന്നിലേക്ക് തിരുവാഭരണ പേടകം മാറ്റും. നാരായണവര്‍മ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി.തിങ്കളാഴ്ച രാത്രി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. രണ്ടാം ദിവസം ളാഹ സത്രത്തില്‍ തങ്ങും. 14ന് വൈകിട്ട് അഞ്ച് മണിക്ക് പമ്ബയില്‍ ഘോഷയാത്രContinue Reading