വിവിധ സർക്കാർ ദന്തൽ കോളേജുകൾ, സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകൾ എന്നിവിടങ്ങളിലെ 2026 ലെ പി.ജി.ദന്തൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 07.09.2026 മുതൽ 11.09.2026 വൈകുന്നേരം 4 മണിയ്ക്കുള്ളിൽ പ്രവേശനം നേടണം. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in

