Malappuram
ദേശീയപാതയോരത്ത് വീണ്ടും മണ്ണിടിഞ്ഞു
വടകര: പലതവണ മണ്ണിടിച്ചിലുണ്ടായ മുക്കാളി ദേശീയപാതയോരത്ത് വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഏകദേശം 30 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞത്. താഴെ സംരക്ഷണഭിത്തി നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ…
ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; മരണകാരണം പക്ഷാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പൊലീസിന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട്. ചൊക്ലിയിൽ നിന്ന്…
പാണക്കാട്ടുണ്ടായ മണ്ണിടിച്ചിലിന് കാരണം അനധികൃതമായി നടത്തിയ പാറപൊട്ടിക്കലാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
മലപ്പുറം: പാണക്കാട്ടുണ്ടായ മണ്ണിടിച്ചിലിന് കാരണം അനധികൃതമായി നടത്തിയ പാറപൊട്ടിക്കലാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിർമ്മാണ ആവശ്യങ്ങള്ക്കായി മണ്ണ് മാറ്റാൻ മാത്രമാണ് നഗരസഭ അനുമതി നല്കിയിരുന്നത്. എന്നാല് ഇതിന്റെ മറവില് ഉദ്യോഗസ്ഥരുടെ…
പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു
പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. കോഴിക്കോട് നടുവണ്ണൂര് കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകള് ഇതള് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലിരിക്കെ…
നിലമ്പൂർ വള്ളുവശ്ശേരി വനമേഖലയില് പ്ലാസ്റ്റിക് മാലിന്യങ്ങള് തള്ളിയ സംഭവത്തില് കൂള്ബാർ ഉടമ പിടിയിലായി.
നിലമ്പൂർ വള്ളുവശ്ശേരി വനമേഖലയില് പ്ലാസ്റ്റിക് മാലിന്യങ്ങള് തള്ളിയ സംഭവത്തില് കൂള്ബാർ ഉടമ പിടിയിലായി. എടക്കരയില് കൂള്ബാർ നടത്തുന്ന മഞ്ചേരി കാരക്കുന്ന് കൊല്ലംപറമ്പൻ സ്വദേശി അബൂബക്കറിനെയാണ് വനംവകുപ്പും പൊലീസും ചേർന്ന് അറസ്റ്റ്…
നിപ ഭീതി: കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദര്ശനം നടത്തും
നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല് ഡിസീസ് കണ്ട്രോള് സെന്ററില് നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്. ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ഇവർ ചർച്ച…
നിപ പ്രതിരോധം: സർക്കാരിന് പൂർണ പിന്തുണയെന്ന് എംഎല്എ മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് പൂർണ പിന്തുണയെന്ന് ബേപ്പൂർ പി.എ. മുഹമ്മദ് റിയാസ്. ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സർക്കാർ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവണമെന്നും പ്രതിരോധപ്രവർത്തനത്തിന് എംഎൽഎ…










