Religious.
വലതുകാല്‍ വച്ച് കയറുന്നത് എന്തിനായിരിക്കും
കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവവിശ്വാസം നിഷ്കര്‍ഷിക്കുന്നു
ഏഴംകുളം ദേവീക്ഷേത്രം
പത്തനംതിട്ട ജില്ലയില് ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കന് കേരളത്തില് തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം.


























