മാസപ്പടിയിലെ ഇ ഡി കത്ത്; എഫ്‌ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി.
മാസപ്പടിയിലെ ഇ ഡി കത്ത്, എഫ്‌ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി. കൈമാറിയ തെളിവുകളില്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ല. പത്തുവർഷത്തില്‍ കൂടുതല്‍ ശിക്ഷ കിട്ടാവുന്ന കുറ്റത്തില്‍ പ്രാഥമിക പരിശോധന ആവശ്യമില്ല. FIR ഇടാത്തതിന് പിന്നില്‍ ഒത്തുകളി ഉണ്ട്. പ്രാഥമിക അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചില്ല. ഹൈക്കോടതി രേഖകള്‍ വിളിച്ചു വരുത്തണമെന്നും ആവശ്യം. പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ ആണ് ഹർജി നല്‍കിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ്Continue Reading


