ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം

ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം

കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. സെപ്റ്റംബർ 16ന് രാവിലെ മുതൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ വച്ചാണ് അഭിമുഖം. 

സ്റ്റാഫ് നഴ്സ് – 10.30, ലബോറട്ടറി ടെക്നീഷ്യൻ – 11.30, സൈക്കോളജിസ്റ്റ് – 12.30, ഫാർമസിസ്റ്റ് – 1.30, ഇലക്ട്രീഷ്യൻ – 2.15, ഡ്രൈവർ – 3, പ്ലംബർ – 4 എന്നിങ്ങനെയാണ് അഭിമുഖ സമയം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0474 2752700.