ശനി, 28 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ പയ്യന്നൂരിലെ കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ പോലീസ് കേസ് കോവളം സ്പാ പീഡനക്കേസിൽ തിരുനെൽവേലി സ്വദേശി വീരപാണ്ഡ്യൻ അറസ്റ്റിൽ കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ എൻജിനിയർമാർ കൊല്ലപ്പെട്ടു
Kerala

പരിസ്ഥിതി ദിനം ആചരിച്ചു

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

പന്തളം : മങ്ങാരം ഗവഃ യു.പി.സ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ ഈ വർഷത്തെ പ്രവർത്തനവും പരിസ്ഥിതി ദിനാചരണവും പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു.സ്ക്കൂള്‍ മനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ കെ.എച്ച് .ഷിജു അദ്ധ്യക്ഷനായിരുന്നു .പന്തളം നഗരസഭ കൗൺസിലർ കെ.വി.ശ്രീദേവി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .

പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ കൃഷ്ണാംബിക ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി .സ്ക്കൂള്‍ വിദ്യാർത്ഥി മുഹമ്മദ് സഹദ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു .സ്ക്കൂള്‍ വളപ്പിൽ കൗൺസിലർ സുനിത വേണു വൃക്ഷ ത്തെെ നട്ടു.പി.ടി.എ പ്രസിഡണ്ട് എം.ബി.ബിനുകുമാർ ,വെെസ് പ്രസിഡണ്ട് സംജാ സുധീർ സ്ക്കൂള്‍ പ്രഥമാധ്യാപിക ജിജി റാണി , ,എസ് .എം.സി വെെസ് ചെയർമാൻ കെ.ജി.ശശിധരൻ എം.പി.ടി.എ കൺവീനർ ഷിബിന ബഷീർ,വിഭു നാരായണൻ ,ബഷീർ പുത്തൻ വിളയിൽ എന്നീവർ സംസാരിച്ചു

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ