ചൊവ്വ, 24 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
പയ്യന്നൂർ ധനരാജ് വധക്കേസ്: മൂന്ന് പേർ കുറ്റക്കാർ, 17 പേരെ വെറുതെവിട്ടു ഔദ്യോഗിക രഹസ്യങ്ങൾ വാട്‌സ്ആപ്പിൽ വേണ്ട; കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി മുഖക്രീം മൂലം വൃക്കരോഗം: നിയമപോരാട്ടം ശക്തമാക്കി മലപ്പുറത്തെ 17 കാരി കാലടി സർവകലാശാല സസ്പെൻഷൻ: ഹൈക്കോടതി ഇന്ന് വിധി പറയും സംസ്ഥാനത്ത് 1708 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിൽ പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം
Kerala

നിലമ്ബൂര്‍ എക്‌സൈസ് ഓഫീസില്‍ ഒളിപ്പിച്ചുവച്ച മദ്യം പിടികൂടി

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

മലപ്പുറം: നിലമ്ബൂര് എക്സൈസ് സര്ക്കിള് ഓഫീസിന്റെ ഇടനാഴിയില് നിന്ന് രണ്ടേമുക്കാല് ലിറ്റര് കണക്കില്പ്പെടാത്ത മദ്യം കണ്ടെടുത്തു.ഇടനാഴിയിലെ ടയറുകള്ക്കിടയില് ഹണിബീയുടെ നാല് കുപ്പികളും ജവാന് ട്രിപ്പിള്എക്സ് റമ്മുമാണ് പിടിച്ചെടുത്തത്.മലപ്പുറം പോലീസ് വിജിലന്സ് ഇന്സ്പെക്ടര്മാരായ ജ്യോതീന്ദ്രകുമാറിന്റെയും സന്ദീപ് കുമാറിന്റെയും നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സംസ്ഥാനത്തെ മുഴുവന് ബാറുകളിലും പോലീസ് വിജിലന്സ് നടത്തുന്ന പരിശോധനയുടെ ഭാഗമായി നിലമ്ബൂരിലെ രണ്ട് ബാറുകളിലും പരിശോധന നടത്തി.

എന്നാല്‍ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. തുടര്ന്നാണ് നിലമ്ബൂര് മിനി സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന എക്സൈസ് സര്ക്കിള് വിഭാഗം ഓഫീസില് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോര്ട്ട് വിജിലന്സ് ഡയറക്ടര്ക്ക് കൈമാറും.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ