ചട്ടങ്ങൾ മറികടക്കാൻ കമ്മീഷന് അധികാരമില്ല; വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയെന്ന് സുപ്രീംകോടതി
2026-10-28
എസ്ഐആർ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കമ്മീഷന് ഇവയിൽ അധിക വ്യവസ്ഥകൾ ചേർക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരങ്ങളുണ്ടെങ്കിലും ചട്ടങ്ങളെ മറികടക്കാൻ അതിന് സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പേര്, പ്രായം, വിലാസം തുടങ്ങിയവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ ഒഴിവാക്കുന്നതിനെ സംബന്ധിച്ചാണ് കോടതിയുടെ ഈ നിരീക്ഷണം. 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെContinue Reading

