മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കാൻ ഹൈക്കോടതി നിർദേശം
2026-11-04
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. കേസിന്റെ വിചാരണ പൂർത്തിയാകുന്നതിന് മുൻപുതന്നെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കാനുള്ള അധികാരം ബന്ധപ്പെട്ട അധികൃതർ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന ആശങ്കയും കോടതി രേഖപ്പെടുത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് പ്രാഥമിക തെളിവുകൾ ലഭിച്ചാൽ ലൈസൻസിങ് അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും നിർദേശിച്ചു. മദ്യപിച്ച് വാഹനമോടിച്ചാൽContinue Reading

