സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി: ഹ്രസ്വകാല കരാറിന് കെ എസ് ഇ ബിക്ക് അനുമതി
2026-10-29
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാൻ വഴിയൊരുങ്ങി. അടുത്ത മാസം മുതൽ മാർച്ച് വരെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുന്നതിന് കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലർച്ചെ 5 വരെയുള്ള സമയത്ത്, യൂണിറ്റിന് ശരാശരി 8 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനായി 131.26 കോടി രൂപ ചെലവഴിക്കാം.ജലവൈദ്യുതിContinue Reading

