ഞായർ, 22 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ തന്നെ; കരട് മദ്യനയം ചർച്ചയാകുന്നു വെൺമണി ചക്കുളത്തുകടവ് പാലം: പണി പൂർത്തിയായി; ഉദ്ഘാടനം എപ്പോൾ? ശസ്ത്രക്രിയയ്ക്കു പിന്നാലെ ചവറ സ്വദേശിനി മരിച്ചു; ചികിത്സപ്പിഴവ് ആരോപണം മൊബൈൽ ദൃശ്യം തെളിവായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച എഎസ്ഐ സസ്പെൻഷനിൽ തേങ്ങകൊണ്ടുള്ള ഇടിയും ബെൽറ്റും: പാങ്ങപ്പാറ കേസിൽ പുതിയ വിവരങ്ങൾ
Kerala

ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സ്: ആദ്യഘട്ട പ്രൊവിഷണൽ  അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അപ്ഡേറ്റ്: October 23, 2026 8:23 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ്  ലഭിച്ചവർക്ക് ജൂലൈ 12 വരെ ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കാം. ടോക്കൺ ഫീസ്   അടയ്ക്കാത്തവർക്കു തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ