ബ്രേക്കിങ്എക്സ്ക്ലൂസീവ്Crime News
ഫെയർനെസ് ക്രീം
ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം
മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ച 17 വയസ്സുകാരിയുടെ മൊഴി ഇന്ന് അരീക്കോട് പൊലീസ് വിശദമായി രേഖപ്പെടുത്തും. പെൺകുട്ടി ഉപയോഗിച്ച ഫെയർനെസ് ക്രീം വിശദ പരിശോധനയ്ക്കായി…


