തിരുപ്പരൻകുണ്ഡ്രം
ബ്രേക്കിങ്National
ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ്
തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് തമിഴ്നാട്ടിലെ വിജയ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതി കടുത്ത വിമർശനമുന്നയിക്കുകയും അസാധാരണ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ദീപസ്തംഭത്തിൽ വിളക്ക് തെളിക്കാത്തത് മനഃപൂർവവും ഗുരുതരവുമായ…


