സതീശൻ സർക്കാർ ആറ് മാസം; നേട്ടങ്ങളും പ്രതിസന്ധികളും
2026-11-18
വിഡി സതീശൻ സർക്കാർ അധികാരമേറ്റിട്ട് ഇന്ന് ആറ് മാസം പൂർത്തിയാകുന്നു. ഇതിനിടെ പ്രിയദർശിനി പദ്ധതി, ഓപ്പറേഷൻ തൂഫാൻ, വയോജന വകുപ്പ് എന്നിവയാണ് സർക്കാരിന്റെ വലിയ നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നത്. പക്ഷേ, ഈ ചെറിയ കാലയളവിൽത്തന്നെ അടുപ്പിച്ചുണ്ടാകുന്ന വിവാദങ്ങൾ സർക്കാരിനെ കാര്യമായി ഉലച്ചിരിക്കുകയാണ്. കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി തനിച്ച് തീരുമാനമെടുക്കുന്നുവെന്ന പരാതി മന്ത്രിമാർ ഉൾപ്പെടെ ഉയർത്തുന്നു. ഇത് അസാധാരണമായ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ പട്ടികയിൽ ഒരു വിഭാഗം മന്ത്രിമാർ ഒപ്പിടാൻContinue Reading

