തിങ്കൾ, 23 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ തന്നെ; കരട് മദ്യനയം ചർച്ചയാകുന്നു വെൺമണി ചക്കുളത്തുകടവ് പാലം: പണി പൂർത്തിയായി; ഉദ്ഘാടനം എപ്പോൾ? ശസ്ത്രക്രിയയ്ക്കു പിന്നാലെ ചവറ സ്വദേശിനി മരിച്ചു; ചികിത്സപ്പിഴവ് ആരോപണം മൊബൈൽ ദൃശ്യം തെളിവായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച എഎസ്ഐ സസ്പെൻഷനിൽ തേങ്ങകൊണ്ടുള്ള ഇടിയും ബെൽറ്റും: പാങ്ങപ്പാറ കേസിൽ പുതിയ വിവരങ്ങൾ
Crime News

മാക്കാലിക്കാവ് ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം;പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

അപ്ഡേറ്റ്: October 23, 2026 8:20 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

കുന്നംകുളം മാക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ കുന്നംകുളം പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. നിലവിൽ സിസിടിവി ദൃശ്യങ്ങളും മോഷ്ടാവിന്‍റെ മുൻകാല ചരിത്രവും സമീപ ജില്ലകളും കേന്ദ്രീകരിച്ചാണ് മോഷ്ടാവിനായി അന്വേഷണം നടത്തിയത്.

കുന്നംകുളം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ സാജു പി എബ്രഹാമിന്‍റെ മേൽനോട്ടത്തിലാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പോലീസ് കിലോമീറ്ററുകളോളം യാത്ര നടത്തിയതായാണ് വിവരം.

Advertisement

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നംകുളം തെക്കേപ്പുറം മാകാലികാവ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ലക്ഷങ്ങൾ വിലവരുന്നതും 66 വർഷത്തിലധികം പഴക്കമുള്ളതുമായ പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയിട്ടുള്ളത്. പ്രൊഫഷണൽ മോഷ്ടാക്കളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ