വ്യാഴം, 26 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
തൃത്താല പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസുകാരന്റെ വെടിവയ്പ്പ്; സിനിമാ രംഗം അനുകരിച്ചതെന്ന് പൊലീസ് എഥനോള്‍ പരിശോധന: ശുദ്ധ പെട്രോള്‍ സാംപിള്‍ നല്‍കാതെ എണ്ണക്കമ്പനികള്‍, കേന്ദ്രത്തിന് കത്ത് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസിന്റെ ‘സംവിധാൻ രക്ഷാ മാർച്ച്’; ഭരണഘടനാ ദിനത്തില്‍ രാജ്യവ്യാപക പ്രതിഷേധം അയ്യപ്പഭക്തരുമായുള്ള വാക്കേറ്റം: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ വോട്ടർ പട്ടിക തിരുത്തൽ: 26 സംസ്ഥാനങ്ങൾക്ക് കമ്മിഷന്റെ കർശന നിർദേശം മഴ മുന്നറിയിപ്പ്: ഈ ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയും ശക്തമായ കാറ്റും ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല; ആദ്യഘട്ടം യുപിയിലും ഹരിയാനയിലും ചക്കക്കൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞ ഷാഫി പറമ്പിലിനെ പിന്തുണച്ച് സന്ദീപ് വാര്യരും റിജില്‍ മാക്കുറ്റിയും ക്ലാസ് മുറിയില്‍ നടുങ്ങിയ നിമിഷം: തോക്ക് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്
Kerala

പെട്രോൾ പമ്പുകളിൽ എഥനോൾ പരിശോധന; വാഹനങ്ങൾ കേടാകുന്നുവെന്ന പരാതിയെത്തുടർന്ന് നടപടി

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

അനുവദനീയ അളവിനപ്പുറം എഥനോൾ ചേർത്ത പെട്രോൾ കേരളത്തിൽ വിൽക്കുന്നുണ്ടോയെന്ന് അറിയാൻ ഇന്ന് പരിശോധന നടക്കും. ഉത്തര മലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ മേഖലകളായി തിരിച്ചാൺ പരിശോധന നടത്തുക.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാൺ പരിശോധനയുടെ ചുമതല. ഓരോ പമ്പിൽനിന്നും ആർ സാംപിളുകൾ ശേഖരിക്കും. ടാങ്കറുകളിലും പരിശോധന ഉണ്ടാകും.

Advertisement

ശേഖരിക്കുന്ന സാംപിളുകൾ സംസ്ഥാന ഫൊറൻസിക് ലാബിൽ പരിശോധിക്കും. ഇതോടൊപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും സാംപിളുകൾ നൽകും. എഥനോൾ അളവ് കണ്ടെത്തുന്നതിൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. കണ്ണൂരിലെ ചില പമ്പുകളിൽനിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിളുകൾ നേരത്തെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വാഹനങ്ങൾ വ്യാപകമായി കേടാകുന്നുവെന്ന പരാതികൾ പരിഗണിച്ചാൺ തീരുമാനം. മുഖ്യമന്ത്രിയുമായി ആലോചിച്ചാൺ മന്ത്രി അനൂപ് ജേക്കബ് പരിശോധന നടത്താൻ തീരുമാനിച്ചത്.

അതേസമയം, പെട്രോളിൽ 31.2 ശതമാനത്തിലേറെ എഥനോൾ കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ പരിശോധനാഫലം പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളിക്കളഞ്ഞിരുന്നു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ