ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ
Palakkad

ബ്രൂവറിയെ അനുകൂലിക്കുന്ന നിലപാടിലുറച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

അപ്ഡേറ്റ്: October 23, 2026 8:46 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

പാലക്കാട് എലപ്പുള്ളിയില്‍ ആരംഭിക്കുന്ന ബ്രൂവറിയെ അനുകൂലിക്കുന്ന നിലപാടിലുറച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വികസനം കൊണ്ടുവരുന്നത് തടയാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. കുടിവെള്ളം ചൂഷണം ചെയ്യുമെന്നത് കള്ള പ്രചരണമാണെന്നും ബ്രൂവറി വരുന്നതിലൂടെ ഒട്ടേറെ പേര്‍ക്ക് ജോലി കിട്ടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് എം വി ഗോവിന്ദന്‍ നിലപാട് ആവര്‍ത്തിച്ചത്. ബ്രൂവറി നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രൂവറി വിഷയത്തില്‍ സമ്മേളനത്തിനിടെ പ്രതിനിധികള്‍ ആശങ്ക അറിയിച്ചിരുന്നു. പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് ശേഷം നല്‍കിയ മറുപടിയിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ