പത്മകുമാറിനെ തള്ളിയാൽ കൊള്ളുന്നത് പാർട്ടിക്ക് :ബി. ജെ. പി
ആലപ്പുഴ: പത്മകുമാറിനെ തള്ളാനും കൊള്ളാനും ഇല്ല എന്ന് പറയുന്ന സി. പി.എമ്മിന് പത്മ കുമാറിനെ തള്ളിയാൽ കൊള്ളുന്നത് പാർട്ടിക്ക് ആണെന്ന് വ്യക്തമായി അറിയാമെന്ന് ബി. ജെ. പി മേഖല പ്രസിഡന്റ് എൻ. ഹരി പറഞ്ഞു.ശബരിമലയിലെ സ്വർണ്ണക്കടത്തിൽ നിന്ന് മന്ത്രിമാരടക്കമുള്ള സി. പി. എം നേതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല.നന്തൻകോട് നഗര ഹൃദയത്തിലുള്ള കോടികൾ വിലമതിക്കുന്ന ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്റെ ഓഫീസ് വാങ്ങിയതിന്റെ പിന്നിലുള്ള ധന സ്രോതസ്സും SAT അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ആദ്യംContinue Reading










