ഞായർ, 22 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ തന്നെ; കരട് മദ്യനയം ചർച്ചയാകുന്നു വെൺമണി ചക്കുളത്തുകടവ് പാലം: പണി പൂർത്തിയായി; ഉദ്ഘാടനം എപ്പോൾ? ശസ്ത്രക്രിയയ്ക്കു പിന്നാലെ ചവറ സ്വദേശിനി മരിച്ചു; ചികിത്സപ്പിഴവ് ആരോപണം മൊബൈൽ ദൃശ്യം തെളിവായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച എഎസ്ഐ സസ്പെൻഷനിൽ തേങ്ങകൊണ്ടുള്ള ഇടിയും ബെൽറ്റും: പാങ്ങപ്പാറ കേസിൽ പുതിയ വിവരങ്ങൾ
Cinema

നെയിൽ കട്ടർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

അപ്ഡേറ്റ്: October 23, 2026 8:21 am 2 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘നെയിൽ കട്ടർ’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനി ഷൈൻ മൂവിസിന്റെ ബാനറിൽ സിനി വിജയൻ നിർമ്മിക്കുന്ന ചിത്രമാണിത്. ഡി ഓ പി അദ്വൈത് ഊരുരുട്ടമ്പലം.എഡിറ്റിംഗ്&അസോസിയേറ്റ് ഡയറക്ടർ രതീഷ് കക്കോട്ട്. പി കെ ഗോപി,കുന്നിൽ വിജയൻ എന്നിവരുടെ ഗാനങ്ങൾക്ക് റിജോ ചക്കാലക്കൽ സംഗീതം പകർന്നിരിക്കുന്നു.

സാജിത്ത് റഹ്മാൻ, എം കെ ഷെജിൻ, ഞക്കാട് രാജ , മുരളി മങ്കര,സുധിഷ് നല്ലേ പ്പിള്ളി, സത്യൻ വല്ലപ്പുഴ, ശശികുമാർ ചിറ്റഴി,നഞ്ജിയമ്മ, കുടശ്ശനാട് കനകം, ജീജ സുരേന്ദ്രൻ, ശൈലജ, യമുന ശങ്കർ,നിതാ രാധ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. കലാധരൻ, കുത്തൂസ്,സജിമോൻ പാലാണി, നസീർ അലി, ശങ്കർ ദേവ്, വിഷ്ണു കാവശ്ശേരി,പപ്പൻ ചിറ്റൂർ, രമേഷ് കുന്നംപുള്ളി,എആർ രാജ, എ ആർ അരവിന്ദ്, സഹദേവൻ അരനല്ലൂർ, സലിം മണ്ണാർക്കാട്,വിനു കല്ലേരി, രാധാകൃഷ്ണൻ പുല്ലോട്,സുനിൽ കുമാർ അടിച്ചിറ,ശശി ജോജോ, ശൈലേഷ്, ബാലകൃഷ്ണൻ , അനിൽ ദാസ്,സുരേഷ് ചേലാട്ട് വളപ്പിൽ,ലത്തീഫ്.അഭിരാമി,സ്വേദാ കണ്ണൻ, സുജാത മധു, സുമതി കൃഷ്ണ, ഷീന പെരുമാട്ടി, സലീന,ലത പന്തക്കൽ,അനിതപന്തക്കൽ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Advertisement

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ കരിനിഴൽ വീഴുന്ന ചില നിഗൂഢ സത്യങ്ങൾ പ്രതിഫലിക്കുന്ന ചിത്രമാണ് നെയിൽ കട്ടർ. മാതൃപുത്രഭാര്യ വാത്സല്യത്തിന്റെ കളങ്കരഹിതമായ സ്നേഹം ചിത്രത്തിൽ കാണാം.പാലക്കാടിന്റെ ഹരിതാഭ യാർന്ന ദൃശ്യഭംഗി ചിത്രത്തിൽ ഉടനീളമുണ്ട്. പാടിയവർ ചിറ്റൂർ മോഹനൻ, ജീവൻ ജോജി, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ശിവ രഘുരാജ്, കൃഷ്ണൻകുട്ടി, കോസ്റ്റ്യൂംസ് രജനി, നിഖില മാരത്ത്.മേക്കപ്പ് ജിഷ്ണു വിജയൻ.ആർട്ട്‌ രാജേഷ് മേപ്പാട്. യൂണിറ്റ് ശ്രീരാഗ് കണ്ണൂർ.പ്രീ പ്രൊഡക്ഷൻ ജലജ വാസുദേവ്, സൗണ്ട് ഡിസൈനർ സാംസ് സ്റ്റുഡിയോ പാലക്കാട്, ആനിമേഷൻ& കളറിംഗ് അഖിൽ ബോസ്സ്. ടൈറ്റിൽസ് വിനീത് കോച്ചാങ്കുളം.

സബ്ടൈറ്റിൽസ് നന്ദ കുമാർ ഗോപാലൻ. പ്രൊഡക്ഷൻ കോഡിനേറ്റേഴ്സ് സുധീർ ബാബു കുന്നിൽ. ശ്രീലക്ഷ്മി മേലാറ്റൂർ. പ്രൊജക്റ്റ്‌ ഡിസൈനർ മുരളിമങ്കര.സ്റ്റിൽസ് ഷാഹുൽ കൊടുവായൂർ. പോസ്റ്റർ ഡിസൈൻസ് സുജിബാൽ കണ്ണൂർ. പി ആർ ഓ എം കെ ഷെജിൻ

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ