ഗുരുദേവ ദർശനം പുതിയ കാലത്തിന് വഴികാട്ടിയാകണം: രാജീവ് ചന്ദ്രശേഖർ
2026-11-13
ശിവഗിരി മഠം സന്ദർശിക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഒപ്പമുണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പരിധിയിൽ ഒതുങ്ങുന്നവയല്ലെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുവചനം ഐക്യത്തിനും സമാധാനത്തിനും സാഹോദര്യത്തിനുമുള്ള കാലാതീത സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. മതസംഘർഷങ്ങൾക്കപ്പുറംContinue Reading

