വെടിവയ്പ്പ്
ബ്രേക്കിങ്Crime News
ക്ലാസ് മുറിയില്‍ നടുങ്ങിയ നിമിഷം: തോക്ക് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്
പാലക്കാട് പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെ 11 മണിയോടെ നടന്ന വെടിവയ്പ്പില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. ക്ലാസ് മുറിക്കുള്ളില്‍ വച്ചായിരുന്നു സംഭവം. തോളിനാണ്…


