റാസൽഖൈമ
ബ്രേക്കിങ്International
റാസൽഖൈമ വാഹനാപകടം: 13 പേർ മരിച്ചു, തലശ്ശേരി സ്വദേശിയും
റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. മരിച്ചവരിൽ തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ് (26) ഉൾപ്പെടുന്നു. ബസിന് പിന്നിൽ ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.…


