സോഷ്യൽ മീഡിയ പരിചയം, പണത്തട്ടിപ്പ്: മിമിക്രി കലാകാരൻ പിടിയിൽ
2026-11-13
വിഴിഞ്ഞം പൊലീസ് മിമിക്രി കലാകാരനായ തൃശൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയെടുത്തെന്നതാണ് കേസ്. അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരി എന്ന വി.ബി. സതീഷ് (47) ആണ് പിടിയിലായത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ പലതവണകളായി യുപിഐ വഴി 1.25 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്നാണ് പരാതി. 20,300 രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും,Continue Reading

