സൂപ്പർഫാസ്റ്റ് പദവി നഷ്ടപ്പെടുന്ന എട്ട് ട്രെയിനുകൾ; യാത്രക്കാർക്ക് ലാഭം
2026-11-13
കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി മാറ്റി എക്സ്പ്രസ് വിഭാഗത്തിലേക്ക് ആക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന റെയിൽവേ ബോർഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2027 ജനുവരി ഒന്നുമുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സൂപ്പർഫാസ്റ്റിൽ നിന്ന് എക്സ്പ്രസിലേക്ക് മാറുന്നതോടെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും. സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് അധികമായി ഈടാക്കിയിരുന്ന 15 രൂപ മുതൽ 45 രൂപ വരെയുള്ള സപ്ലിമെന്ററി ചാർജ് ഇനിContinue Reading

