വിദേശത്ത് വിവാഹമോചനം നേടി പുനർവിവാഹം ചെയ്താൽ ക്രിമിനൽ കേസ് നേരിടേണ്ടി വരും

ഇന്ത്യയിൽ വിവാഹിതരായ ദമ്പതികൾക്ക് വിദേശ രാജ്യത്ത് വെച്ച് അവിടുത്തെ ഉദാരമായ നിയമങ്ങൾ അനുസരിച്ച് വിവാഹമോചനം നേടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യൻ നിയമം അംഗീകരിക്കാത്ത കാരണങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ കോടതികളിൽ നിന്ന് വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്നവർ ഒരേസമയം രണ്ട് വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ദമ്പതികൾക്കിടയിൽ വിദേശ കോടതിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനർവിവാഹം ചെയ്യുന്ന പ്രവണതContinue Reading