ഹരിവരാസനം
സൈജു കുറുപ്പ് – യോഗി ബാബു ചിത്രം; ‘ഹരിവരാസനം’ ടീസർ പുറത്തിറങ്ങി
മകരവിളക്ക് ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വപ്നത്തിൽ കണ്ട അയ്യപ്പൻ യാഥാർഥ്യമാണോ എന്ന ചോദ്യമുയർത്തുന്ന ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ നിമിഷങ്ങളും കുടുംബബന്ധങ്ങളും ഉദയനും…


