2027 കലണ്ടറിന് 13 ദിവസം കൊണ്ട് റെക്കോർഡ് വിൽപ്പന; കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടന്നു
2026-11-13
സംസ്ഥാന സർക്കാരിന്റെ 2027 കലണ്ടർ വിൽപ്പനയിൽ റെക്കോർഡ് നേട്ടം. ഒക്ടോബർ 23-ന് വിൽപ്പന തുടങ്ങി നവംബർ 12 വരെയുള്ള 13 ദിവസത്തിനുള്ളിൽ ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിഞ്ഞു. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റപ്പോൾ 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. പത്ത് കലണ്ടറിന് ഒന്ന് എന്ന കണക്കിലാണ് സൗജന്യ വിതരണം. സർക്കാർ കലണ്ടറിന്റെ വില 40 രൂപയാണ്. കഴിഞ്ഞ വർഷം മാർച്ച് വരെ ആകെ വിറ്റത് 1.65 ലക്ഷംContinue Reading

