ബുക്ക് ചെയ്യുന്നവർ എവിടെ? ശബരിമലയിൽ വിർച്വൽ ക്യൂ നിറഞ്ഞിട്ടും ഭക്തരുടെ എണ്ണം പകുതി
2026-11-20
ശബരിമലയിൽ വിർച്വൽ ക്യൂ ബുക്കിംഗ് പൂർണമായിട്ടും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇന്നലെ 80,000 പേർക്ക് ദർശനാനുമതിയുണ്ടായിരുന്നെങ്കിലും സന്നിധാനത്ത് എത്തിയത് 37,000 പേരായിരുന്നു. മണ്ഡല–മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതോടെതന്നെ വിർച്വൽ ക്യൂ മുഴുവൻ ബുക്ക് ആയി. ഡിസംബർ 25 വരെ വിർച്വൽ ക്യൂവിൽ ഒഴിവില്ലാത്ത സ്ഥിതിയാണുള്ളത്. ഒരു ദിവസം വിർച്വൽ ക്യൂ വഴി 66,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 14,000 പേർക്കും ഉൾപ്പെടെContinue Reading

