പട്ടിണിയിൽ നിന്ന് പഠനത്തിലേക്ക്: അഭിമന്യുവിന്റെ കുറിപ്പ് കോടതിയിൽ

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്–ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടരുകയാണ്. ഈ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത് അഭിമന്യു സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പാണ്. തനിക്ക് ഭക്ഷണം നൽകിയ കുട്ടിക്കായി എഴുതിയതാണ് ഈ കുറിപ്പ്. പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠിക്കാനെത്തിയത് എന്ന് ബോധ്യപ്പെടുത്താനാണ് പ്രോസിക്യൂഷൻ ഇത് കാണിച്ചത്. കുറിപ്പിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്: “ഇന്ന് പട്ടിണി മാത്രമായിരുന്നു. എന്തായാലും വയറുContinue Reading