ശബരിമല നെയ്യ്: മില്‍മ വീണ്ടും; വിജിലന്‍സ് അനുമതിയോടെ

പത്തനംതിട്ട ഡയറിയില്‍ നിന്ന് 5000 ലിറ്റര്‍ നെയ്യുമായുള്ള വാഹനം ശബരിമലയിലേക്ക് പുറപ്പെട്ടു. ഉദ്യോഗസ്ഥ സുരക്ഷയിലാണ് മില്‍മ നെയ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. ഇത്തവണ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ല. അതിനെത്തുടര്‍ന്നാണ് അടിയന്തരമായി മില്‍മയില്‍ നിന്ന് തന്നെ നെയ്യ് വാങ്ങാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. വിജിലന്‍സില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് മില്‍മയും ബോര്‍ഡും ധാരണയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ നെയ്യ് ക്രമക്കേട് വലിയ വിവാദമായിരുന്നു. ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ ശേഷം നിലവാരംContinue Reading