എണ്ണക്കമ്പനികൾ
പെട്രോൾ പമ്പുകളിൽ എഥനോൾ പരിശോധന; വാഹനങ്ങൾ കേടാകുന്നുവെന്ന പരാതിയെത്തുടർന്ന് നടപടി
അനുവദനീയ അളവിനപ്പുറം എഥനോൾ ചേർത്ത പെട്രോൾ കേരളത്തിൽ വിൽക്കുന്നുണ്ടോയെന്ന് അറിയാൻ ഇന്ന് പരിശോധന നടക്കും. ഉത്തര മലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ മേഖലകളായി തിരിച്ചാൺ പരിശോധന നടത്തുക.…

