കേരളത്തെ ഇന്ത്യയിലെ ഒന്നാം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി
2026-11-06
സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമായ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇതിനായുള്ള സമഗ്ര പദ്ധതികൾ ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്ന പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുപത്തിയേഴാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി & എച്ച് എസ്Continue Reading

