ശബരിമല നെയ്യ്: മില്‍മ വീണ്ടും; വിജിലന്‍സ് അനുമതിയോടെ

പത്തനംതിട്ട ഡയറിയില്‍ നിന്ന് 5000 ലിറ്റര്‍ നെയ്യുമായുള്ള വാഹനം ശബരിമലയിലേക്ക് പുറപ്പെട്ടു. ഉദ്യോഗസ്ഥ സുരക്ഷയിലാണ് മില്‍മ നെയ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. ഇത്തവണ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ല. അതിനെത്തുടര്‍ന്നാണ് അടിയന്തരമായി മില്‍മയില്‍ നിന്ന് തന്നെ നെയ്യ് വാങ്ങാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. വിജിലന്‍സില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് മില്‍മയും ബോര്‍ഡും ധാരണയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ നെയ്യ് ക്രമക്കേട് വലിയ വിവാദമായിരുന്നു. ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ ശേഷം നിലവാരംContinue Reading

വിമാനമിറങ്ങി നേരെ ശബരിമലയിലേക്ക്; തിരുവനന്തപുരം, നെടുമ്പാശ്ശേരിയിൽ നിന്ന് പുതിയ ബസ് സർവീസുകൾ

2026-27 മണ്ഡല-മകരവിളക്ക് മഹോത്സവക്കാലത്ത് വിമാനമാർഗം എത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താനുള്ള സൗകര്യം ഒരുങ്ങുകയാണ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കും. ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകളെക്കുറിച്ച് കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് ഗതാഗത മന്ത്രി സിContinue Reading