നോർക്ക കെയർ പ്രീമിയം ഒറ്റയടിക്ക് മൂന്നിരട്ടിയോളം; പ്രവാസികൾ ആശങ്കയിൽ

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കാനും പുതുതായി ചേരാനും അവസരം തുറന്നതോടെ പ്രീമിയം കുത്തനെ ഉയർന്നു. ഇതോടെ കഴിഞ്ഞ വർഷം കുറഞ്ഞ നിരക്ക് കണ്ട് ചേർന്ന ആയിരങ്ങൾ ആശങ്കയിലായിരിക്കുകയാണ്. ഇൻഷുറൻസ് കമ്പനി മാറ്റിയതായി നോർക്ക സമ്മതിച്ചെങ്കിലും പുതിയ കമ്പനി ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന് പ്രവാസി സംഘടനകൾ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ആസ്ഥാനമായ നോർക്കയുടെ പുതുക്കൽ പോർട്ടലിൽ കാണിക്കുന്ന തുക 56 വയസ്സുള്ള, നിലവിൽ അംഗമായ ഒരാൾക്ക് ₹21,721.44Continue Reading