വൈദ്യുതി കരാർ വിവാദം: പിണറായി-സതീശൻ പോര് മുറുകുന്നു

വൈദ്യുതി വാങ്ങലിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തി. സതീശന്റെ നീക്കങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുകയാണെന്നും, വാചകമടിച്ചതുകൊണ്ട് ചെയ്ത തെറ്റുകൾ വെളുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടിന്റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിനായി, പവർക്കട്ടിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടെന്നാണ് പിണറായിയുടെ ആരോപണം. പ്രതിപക്ഷം വസ്തുതകൾ നിരത്തി ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേശപ്പുറത്തിരിക്കുന്നContinue Reading