rain

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമാണ് ഈ മഴ സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തെക്കൻ ആൻഡമാൻ കടലിലും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് മുകളിലുമായി കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. അതിശക്ത ചുഴലിക്കാറ്റ് ‘അർണബി’ന്റെ ശേഷിപ്പായ തീവ്ര ന്യൂനമർദം ഇപ്പോൾ തെക്കൻContinue Reading