കോഴിക്കോട് വിവാഹ തട്ടിപ്പ്: 20.81 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കേസ്
2026-11-05
കക്കോടി സ്വദേശിയായ ഒരു യുവാവിന്റെ പരാതിയെത്തുടർന്ന് തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം ഹൈമയ്ക്കെതിരെ പോലീസ് കേസെടുത്തു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20,81,450 രൂപ യുവതി തട്ടിയെടുത്തു എന്നാണ് ആരോപണം. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം വളർന്നു. വിവാഹത്തെക്കുറിച്ച് വിശ്വസിപ്പിച്ച യുവതി, വിവിധ ആവശ്യങ്ങൾ പറഞ്ഞ് പല ഘട്ടങ്ങളിലായി പണം കൈപ്പറ്റിയെന്ന് യുവാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ, യുവതി നേരത്തെ വിവാഹിതയായിരുന്നുContinue Reading

