മെസിയുടെ പേരില്‍ പണമൊഴുക്ക്: ആയിരത്തോളം അക്കൗണ്ടുകള്‍ സംശയ നിഴലില്‍
2026-11-14
മെസി-അര്‍ജന്റീന സന്ദര്‍ശന സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രധാന കണ്ണിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്താന്‍ സംഘം തീരുമാനിച്ചു. പണത്തിന്റെ ഉറവിടവും യഥാര്‍ത്ഥ ഗുണഭോക്താക്കളെയും കണ്ടെത്തുന്നതിനാണ് ഈ നീക്കം. ഇതിനൊപ്പം കമ്പനിക്ക് പണം നല്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ സാമ്പത്തികContinue Reading

