ശബരിമല സ്വർണക്കൊള്ള;പത്മകുമാറിന്റെ അറസ്റ്റ് ഉടൻ
ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെയും എസ്ഐടി 2 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തേക്കും. എന്നാൽ, സിപിഎമ്മിലെ അഭിപ്രായഭിന്നതകൾ കാരണം അറസ്റ്റ് വൈകിയേക്കുമെന്ന സൂചനയും ചില പാർട്ടി നേതാക്കൾ പങ്കുവയ്ക്കുന്നു.വാസുവിന്റെ അറസ്റ്റിൽ സിപിഎമ്മിലെ പ്രധാന നേതാക്കളുടെ വിയോജിപ്പ് പാർട്ടിയെ സമ്മർദത്തിലാക്കിയിട്ടുണ്ടെന്നാണു വിവരം. സർക്കാർ ഇടപെടുന്നില്ലെന്നു പറയുമ്പോൾ തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാർട്ടിക്ക് വലിയ ക്ഷീണമാണ് സംഭവിക്കുന്നതെന്ന്Continue Reading








