ശബരിമല സ്വർണക്കൊള്ള:മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണം;ബിജെപി മാർച്ച്‌

കോട്ടയം : ശബരിമല സ്വർണക്കൊള്ളയില്‍ പ്രതിഷേധിച്ച്‌ ദേവസ്വം മന്ത്രി വി എൻ വാസവന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്‌ നടത്തി. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്കാണ് മാർച്ച്‌ നടത്തിയത്.ഷോണ്‍ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നല്‍കിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപിContinue Reading

ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്റെ അറസ്റ്റ് ഉടൻ

ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെയും എസ്ഐടി 2 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തേക്കും. എന്നാൽ, സിപിഎമ്മിലെ അഭിപ്രായഭിന്നതകൾ കാരണം അറസ്റ്റ് വൈകിയേക്കുമെന്ന സൂചനയും ചില പാർട്ടി നേതാക്കൾ പങ്കുവയ്ക്കുന്നു.വാസുവിന്റെ അറസ്റ്റിൽ സിപിഎമ്മിലെ പ്രധാന നേതാക്കളുടെ വിയോജിപ്പ് പാർട്ടിയെ സമ്മർദത്തിലാക്കിയിട്ടുണ്ടെന്നാണു വിവരം. സർക്കാർ ഇടപെടുന്നില്ലെന്നു പറയുമ്പോൾ തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാർട്ടിക്ക് വലിയ ക്ഷീണമാണ് സംഭവിക്കുന്നതെന്ന്Continue Reading

ശബരിമല സ്വര്‍ണക്കൊള്ള;വാസുവിന് പിന്നാലെ  അന്വേഷണം ഉന്നതരിലേയ്ക്ക്

ശ്രീകോവില്‍ കട്ടിളപ്പാളിയില്‍നിന്നു സ്വര്‍ണം നഷ്‌ടമായ കേസിലാണ്‌ മൂന്നാം പ്രതിയായ വാസുവിനെ ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) അറസ്‌റ്റ്‌ ചെയ്‌തത്‌. ഈഞ്ചയ്‌ക്കലിലെ ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്‌റ്റ്‌. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്ബാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു തന്നെയെന്ന് റിമാൻഡ് റിപ്പോർട്ട്. സ്വർണം കവരാൻ വാസു ഗൂഢാലോചന നടത്തി. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി കൈമാറാൻ വാസു ഇടപെടല്‍ നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. റാന്നിContinue Reading

ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായി എൻ വാസു അറസ്റ്റില്‍. എൻ വാസുവിനെ

ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായി എൻ വാസു അറസ്റ്റില്‍. എൻ വാസുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്‌ഐടി തലവൻ എസ്.പി പി.ശശിധരൻ നേരത്തെ എൻ.വാസുവിനെ ചോദ്യം ചെയ്തിരുന്നു. കട്ടിളപ്പാളി കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എൻ വാസു 2019 മാർച്ചില്‍ ദേവസ്വം കമ്മീഷണറും പിന്നീട് നവംബറില്‍ ദേവസ്വം പ്രസിഡന്റ് ആയും ചുമതലയിലുണ്ടായിരുന്നു. എൻ.വാസുവിനു ഉണ്ണികൃഷ്ണൻ പോറ്റി മെയില്‍ അയച്ചതും എസ്‌ഐടിContinue Reading

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് പൊള്ളയാണ്: ജിന്റോ ജോണ്‍

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് പൊള്ളയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ കൊച്ചുവീട് ചൂണ്ടിക്കാട്ടിയാണ് ജിന്റോയുടെ വിമര്‍ശനം. 40 വര്‍ഷമായി സിപിഎം ഭരിക്കുന്ന വാണിയംപാറ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ താമസിക്കുന്ന മഞ്ജുള കറുപ്പന്റെ വീട് സന്ദര്‍ശിച്ചാണ് ജിന്റോ കാര്യങ്ങള്‍ വിശദീകരിച്ചത്. ഡോ. ജിന്റോ ജോനിന്റെ ഫേസ്ബുക് പോസ്റ്റ്: ”ഇത് അതിദരിദ്രര്‍ ഇല്ലാത്ത (!) പിണറായിസ്റ്റ് കേരളത്തിലെ മഞ്ജുള കറുപ്പന്റെ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കൊട്ടാരം.Continue Reading

ശബരിമല സ്വർണകൊള്ള കേസ്;അനന്ത സുബ്രഹ്മണ്യത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ശബരിമല സ്വർണകൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തില്‍ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങള്‍ ലഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച അനന്ത സുബ്രഹ്മണ്യത്തിന്റെ ചോദ്യം ചെയ്യല്‍ രാത്രിയും തുടർന്നു. അനന്ത സുബ്രഹ്മണ്യം നല്‍കിയ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചവരികയാണ്. സ്വർണകൊള്ളയില്‍ ഇയാളുടെ പങ്ക് വ്യക്തമായാല്‍ അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നേക്കും. കേസില്‍ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ വൈകാതെ അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതിനുശേഷമാകും എ.പത്മകുമാർ അടക്കമുള്ള മുൻContinue Reading

ശബരിമല സ്വർണ്ണ കേസ്;മുരാരി ബാബു ഒന്നാംപ്രതിയായേക്കും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി നേരിട്ട്‌ ബന്ധമില്ലാത്ത ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ഒന്നാംപ്രതിയാക്കിയതു കോടതിയില്‍ തിരിച്ചടിയാകുമെന്നു വിലയിരുത്തല്‍. ശബരിമലയില്‍ മാത്രമല്ല, ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ മുരാരി ബാബു ജോലിചെയ്‌ത ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന സൂചനയാണ്‌ പ്രത്യേകാന്വേഷണസംഘത്തിന്‌ (എസ്‌.ഐ.ടി) ലഭിച്ചത്‌. തിരുനക്കര പൂരവുമായി ബന്ധപ്പെട്ട്‌ ആനയെഴുന്നള്ളിപ്പിന്റെ മറവിലും വെട്ടിപ്പ്‌ നടന്നെന്ന വിവരം പുറത്തുവന്നു. ഇവയെല്ലാം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിനൊപ്പം അന്വേഷണപരിധിയില്‍ വരുമോയെന്നു വ്യക്‌തമല്ല. ശബരിമലയില്‍ 2004-08 കാലയളവില്‍ കീഴ്‌ശാന്തിയുടെ പരികര്‍മിയായാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ രംഗപ്രവേശം.Continue Reading

ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ ‘യാന’ത്തിന്റെ ഒന്നാം പതിപ്പിന് വര്‍ക്കലയില്‍ തുടക്കം

ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ ‘യാന’ത്തിന്റെ ഒന്നാം പതിപ്പിന് വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ തുടക്കമായി. ഒക്ടോബര്‍ 19 വരെയാണ് ഫെസ്റ്റിവെല്‍. ടൂറിസം പ്രചാരണത്തിനായി വ്യത്യസ്ത ആശയങ്ങള്‍ കേരളം നടപ്പിലാക്കിവരുന്നു. അത്തരത്തിലൊരു പ്രചാരണ പരിപാടിയാണ് സഞ്ചാരവും സാഹിത്യവും ഒത്തുചേരുന്ന യാനം. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങിയവയിലൂടെ കൂടുതല്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കാനായി. യാനത്തിലൂടെയും അതിന് സാധിക്കും. വര്‍ക്കലയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനുContinue Reading

ശബരിമല സ്വർണ കേസ്:മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ശബരിമല സ്വർണ കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വർണം എന്തു ചെയ്തു, സ്വർണ പാളികള്‍ കൊണ്ടുപോയതില്‍ ആരുടെയൊക്കെ സഹായമാണ് ലഭിച്ചത്, സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റിയില്‍ നിന്നും അന്വേഷണസംഘം ചോദിച്ചറിയുന്നത്. പോറ്റിയെ ശബരിമലയിലും ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും ഉള്‍പ്പെടെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെContinue Reading