‘F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്’ ഹൊറർ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നവാഗത സംവിധായകൻ അഭയ് ശങ്കറിന്റെ ‘F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലും മലയാളത്തിലുമായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓറാ ടെയ്ൽ സ്റ്റുഡിയോസിന്റെ ബാനറിൽ അഭയ് ശങ്കർ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നത്. ഹൊറർ, ത്രില്ലർ ഘടകങ്ങൾക്കൊപ്പം കുടുംബബന്ധങ്ങളും കോമഡിയും പ്രണയവും ഇടകലർത്തി വ്യത്യസ്തമായ ഒരു സിനിമാനുഭവംContinue Reading