സ്റ്റേഡിയങ്ങള്‍ എല്ലാവർക്കും തുറക്കുന്നു: ഡിജിറ്റല്‍ കാർഡ് പദ്ധതി ആലോചനയില്‍
2026-11-05
തിരുവല്ല പബ്ലിക് സ്റ്റേഡിയം സന്ദർശിച്ച ശേഷം നടന്ന യോഗത്തില്‍ സംസാരിക്കവെ, കേരളത്തിലെ ഏത് സ്റ്റേഡിയവും ആർക്കും ഡിജിറ്റല്‍ കാർഡ് മുഖേന ഉപയോഗിക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് കായികമന്ത്രി ഒ.ജെ. ജെനീഷ് അറിയിച്ചു. കേരളത്തില്‍ നിരവധി സ്റ്റേഡിയങ്ങളുണ്ടെങ്കിലും അവ തദ്ദേശവകുപ്പിന്റെയും ജല അതോറിറ്റിയുടെയും കോളേജുകളുടെയും സ്കൂളുകളുടെയും കീഴിലായി ചിതറിക്കിടക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കായികവകുപ്പിന് കീഴിലുള്ള സ്റ്റേഡിയങ്ങളുടെ പരിപാലനമാണ് വകുപ്പ് നേരിട്ട് നിർവഹിക്കുന്നത്. ഇവയെല്ലാം കണ്ടെത്തി എല്ലാവർക്കും ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കായികവകുപ്പ് ഓപ്പറേഷൻContinue Reading

