മാവേലിക്കരയിൽ ബൈക്ക് മതിലിലിടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു
2026-11-20
മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥി എസ് ആദർശ് കുമാർ (കിച്ചു, 21) ഇന്നലെ നടന്ന ഒരു റോഡപകടത്തിൽ മരിച്ചു. തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ ശാന്തകുമാറിന്റെയും രാജിയുടെയും മകനാണ്. ഇന്നലെ രാവിലെ 7.45-ഓടെ മാവേലിക്കര-രണ്ടാംകുറ്റി റോഡിലെ കൊച്ചുപറമ്പിൽ ജംഗ്ഷനിലാണ് അപകടം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കിൽ ഐടിഐയിലേക്ക് പോകുകയായിരുന്നു ആദർശ്. ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടർ യാത്രികരുടെ പിന്നിൽ ബൈക്ക് തട്ടി, ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.Continue Reading

