ദിലീപ് കെ. കൈനിക്കര
പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ
ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര പുറപ്പെടുവിച്ച ഉത്തരവിലൂടെ പമ്പയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് കർശനമായി നിരോധിച്ചു. നിർദ്ദേശങ്ങൾ ആവർത്തിച്ചിട്ടും ആളുകൾ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടർന്ന സാഹചര്യത്തിലാണ് ഈ നടപടി.…


